Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passed

ഹോര്‍മുസ് കടന്നത് 172 കപ്പലുകള്‍

ദു​​​ബാ​​​യ്: യു​​​എ​​​സ് -ഇ​​​റാ​​​ന്‍ സ​​​മാ​​​ധാ​​​ന ക​​​രാ​​​ര്‍ ഒ​​​പ്പു​​​വ​​​ച്ച​​​തി​​​നു പി​​​ന്നാ​​ലെ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യ​​​ത് 172 ക​​​പ്പ​​​ലു​​​ക​​​ള്‍. ശ​​​നി​​​യാ​​​ഴ്ച മാ​​​ത്രം 42 ക​​​പ്പ​​​ലു​​​ക​​​ള്‍ ഹോ​​​ര്‍മു​​​സ് ക​​​ട​​​ന്നു.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ലാ​​​ണ് ഹോ​​​ര്‍മു​​​സി​​​ലൂ​​​ടെ ക​​​പ്പ​​​ല്‍ ഗ​​​താ​​​ഗ​​​തം ആ​​​രം​​​ഭി​​​ച്ച​​​ത്. പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ യു​​​ദ്ധ​​​ത്തി​​​നു മു​​​മ്പ് ഹോ​​​ര്‍മു​​​സി​​​ലൂ​​​ടെ ദി​​​വ​​​സ​​​വും ശ​​​രാ​​​ശ​​​രി 138 ക​​​പ്പ​​​ലു​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്നു.

സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള 11 ക​​​പ്പ​​​ലു​​​ക​​​ൾ ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യി.

ഇ​​​തി​​​ൽ ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക​​​യേ​​​ന്തി​​​യ മൂ​​​ന്ന് എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ളും ഒ​​​രു വി​​​ദേ​​​ശ പ​​​താ​​​ക​​​യേ​​​ന്തി​​​യ ഒ​​​രു എ​​​ൽ​​​പി​​​ജി കാ​​​രി​​​യ​​​റും വ​​​ളം ക​​​യ​​​റ്റി​​​യ ക​​​പ്പ​​​ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

Latest News

Corehub Up